+1 Improvement പരീക്ഷ മറ്റൊരു ദിവസത്തേക്ക് മാറ്റിയിരിക്കുന്നു.

M.S.I HIGHER SECONDARY SCHOOL,KUNDOOR

കനത്ത മഴയെ തുടർന്ന് നാളെ(1/08/2018) നടത്തേണ്ടിയിരുന്ന +1 Improvement പരീക്ഷ മറ്റൊരു ദിവസത്തേക്ക് മാറ്റിയിരിക്കുന്നു....

വ്യാഴാഴ്ച(2/08/2018) മുതൽ നിശ്ചയിച്ചിട്ടുള്ള പരീക്ഷകൾക്ക് ഒരു മാറ്റവും ഇല്ല