മുസ്ലിം/ന്യൂനപക്ഷ വിദ്യാര്‍ത്ഥിനികള്‍ക്ക് ₹6000 രൂപ സ്കോളര്‍ഷിപ്പ്.
🌀👉🏼 ബീഗം ഹസ്‌റത് മഹല്‍
സ്‌കോളര്‍ഷിപ് 2018-19
📢📢📢📢📢📢
മൗലാനാ അസാദ് സ്കോളര്‍ഷിപിന് അപേക്ഷ ക്ഷണിക്കുന്നു
( Begum Hazrat Mahal National Scholarship Scheme for Minorities Girls)
🌀👉🏼 ആര്‍ക്കൊക്കെ അപേക്ഷിക്കാം:
9,10, +1, +2 ക്ലാസ്സിൽ പഠിക്കുന്ന മുസ്ലിം, ക്രിസ്ത്യന്‍, സിക്ക്, ബുദ്ധ, ജൈന വിഭാഗത്തില്‍ പെട്ട പെണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം
🌀👉🏼 നിബന്ധനകൾ:
📌 മുന്‍ വര്‍ഷത്തെ വാര്‍ഷിക പരീക്ഷയില്‍ 50% മാര്‍ക്ക് വേണം.
📌 വാര്‍ഷിക വരുമാനം 2 ലക്ഷം രൂപയില്‍ താഴെയായിരിക്കണം.
🌀👉🏼 സ്കോളര്‍ഷിപ്പ് തുക :
📌 9,10 = Rs 5000/വര്‍ഷം
📌 +1, +2 Rs = 6000/വര്‍ഷം
🌀👉🏼 അപേക്ഷിക്കേണ്ട അവസാന തിയ്യതി: 2018 സെപ്റ്റംബര്‍ 15
🌀👉🏼 താഴെ കൊടുത്ത രേഖകളുമായി മാത്തറ അക്ഷയ കേന്ദ്രത്തില്‍ എത്തുക:
1. ഫോട്ടോ
2. ആധാര്‍ കാര്‍ഡ്
3. മുന്‍ വര്‍ഷത്തെ മാര്‍ക്ക് ലിസ്റ്റ്
4. വരുമാന സര്‍ട്ടിഫിക്കറ്റ് (ഇംഗ്ലീഷില്‍)
5. ബാങ്ക് പാസ് ബുക്ക് (നാഷനലൈസ്ഡ് ബാങ്ക്)
അക്ഷയ കേന്ദ്രം വഴി ഓൺലൈനായി സമർപ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട്, രേഖകൾ സഹിതം താഴെ കൊടുത്ത വിലാസത്തില്‍ അയക്കണം.
🌀👉🏼 വിലാസം:
Maulana Azad Education Foundation
(Ministry of Minority Affairs, Govt. of India)
Maulana Azad Campus,Chelmsford Road
New Delhi-110 055
Contact No. +91-11-23583788/23583789
🌀👉🏼 പ്രത്യേകം ശ്രദ്ധിക്കുക:
ഒൻപതാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ പഠിക്കുന്ന ന്യൂനപക്ഷ വിഭാഗത്തിലെ പെൺകുട്ടികൾക്ക് അപേക്ഷ സമര്‍പ്പിക്കാം.
🌀👉🏼 ഒൻപത് ,10 ക്ലാസ്സുകാർക്ക് വർഷം 5000 രൂപയും, പ്ലസ് വൺ/ പ്ലസ് ടു കുട്ടികൾക്ക് വർഷം 6000 രൂപയും സ്കോളർഷിപ്പായി ലഭിക്കും.
🌀👉🏼 ഓൺലൈൻ ആയി അപേക്ഷിക്കേണ്ട നൽകേണ്ട അവസാന തിയതി സെപ്റ്റംബർ 15.
_