കുണ്ടൂർ ,: കുണ്ടൂർ മർക്കസ് ഹയർ സെക്കൻഡറി സ്കൂൾ പഠനോത്സവം സംഘടിപ്പിച്ചു
സ്കൂളിലെ എൽപി ,യുപി വിഭാഗം വിദ്യാർത്ഥികളുടെ പഠന മികവ് പ്രകടിപ്പിക്കുന്നതിനായി
പടവുകൾ 2K20 എന്ന പേരിലാണ് പഠനോത്സവം കൊണ്ടാടിയത് കുട്ടികളുടെ പഠന മികവ് വിളിച്ചറിയിക്കുന്ന വ്യത്യസ്ത ഭാഷകളിൽ സ്കിറ്റുകൾ , കഥ ,കവിത, പ്രസംഗ ,അവതരണങ്ങൾ നിശ്ചലദൃശ്യങ്ങൾ ഷോ പ്രോഗ്രാമുകൾ തുടങ്ങി വൈവിധ്യങ്ങളായ സ്റ്റേജ് പ്രോഗ്രാമുകൾക്ക് പുറമേ എക്സിബിഷൻ, ഘോഷയാത്ര ,പരീക്ഷണ പ്രവർത്തനങ്ങൾ ,വർക്ക് എക്സ്പീരിയൻസ് പെയിൻറിംഗ് , ഡ്രോയിങ്, ഫുഡ് ഫെസ്റ്റ് , വിപണന പരിശീലനം തുടങ്ങി വിത്യസ്ത പ്രോഗ്രാമുകൾ നടക്കുകയുണ്ടായി ഘോഷയാത്രയ്ക്ക് ശേഷം നടന്ന ഉദ്ഘാടന സെഷൻസ്കൂൾ പ്രിൻസിപ്പൽ സിറാജുദ്ദീൻ സാറുടെ അധ്യക്ഷതയിൽ പിടിഎ പ്രസിഡണ്ട് കെ എൻ എസ് തങ്ങൾ ഉദ്ഘാടനം ചെയ്തു മർകസ് സെക്രട്ടറി എൻ പി അലി ഹാജി ,കമ്മിറ്റി അംഗം പീച്ചി ഹാജി,സദർ ഗഫൂർ ബദരി തുടങ്ങിയവർ ആശംസകൾ അറിയിച്ചു വൈസ് പ്രിൻസിപ്പൽ ജാഫർ സർ, അബ്ദുൽ ഹമീദ് ,ശീജ തുടങ്ങിയവർ സംബന്ധിച്ചു