Admission 2020-21

M.S.I HIGHER SECONDARY SCHOOL,KUNDOOR
*കുണ്ടൂർ MSI ഹയർ സെക്കണ്ടറി  സ്കൂൾ*

നന്നമ്പ്ര പോസ്റ്റ്
അത്താണിക്കൽ
📮676320

☎️04942480037
📱9495004037

🌐 www.msihss.com

 ▶️ *കോഴ്സുകൾ*◀️

🎓 *KG*
അസ്മി ഓക്സ്ഫോർഡ് syllabus+Islamic character studies
🎓 *1-4 standards*
English medium Kerala syllabus+ മദ്രസ ക്ലാസ്സ്
,🎓 *5-10 standards*
Kerala syllabus+ മദ്രസ ക്ലാസ്സ്
🎓 *+1,+2*
ഹ്യൂമാനിറ്റീസ്,commerce (accountancy with computerised accounting)
🎓 *Fadila (girls only)*
Humanities + Fadila Islamic ബിരുദം
📍📍📍📍📍📍📍📍📍📍

*അടുത്ത അദ്ധ്യയന വർഷത്തിൽ*:-

👉KG,LP വിഭാഗ ത്തിൽ ഇംഗ്ലീഷ് ക്യാമ്പസും

👉1 മുതൽ 10 വരെ ക്ലാസുകളിൽ ചിട്ടയായ മദ്രസ ക്ലാസുകൾ.

👉പിന്നോക്കം നിൽക്കുന്നവർക്ക് കൈത്താങ്ങ് പദ്ധതികൾ.

 👉വിദ്യാർഥി പ്രാഗൽഭ്യ പരിപോഷണ പരിപാടികൾ.

👉ഗണിത പഠനത്തിന് അബാക്കാസ്‌ സമ്പ്രദായം.

👉ഹിന്ദി,ഇംഗ്ലീഷ്,മലയാളം,അറബിക് ഭാഷാ പഠനം പരിപോഷിപ്പിക്കുന്ന തിനായി ഭാഷാ ക്ലബുകൾ.

👉സ്വഭാവ രൂപീകരണത്തിനും അച്ചടക്കത്തിനും കൃത്യമായ മേൽനോട്ടം.

👉ഇൗ സ്കൂളിലെ പഠനകാലത്തെ വിദ്യാർഥികളുടെ മുഴുവൻ വിവരങ്ങളും ലഭ്യമാക്കാൻ Anecdotal/cumulative record സമ്പ്രദായം.

👉മൂല്യ ബോധമുള്ള വിദ്യാർത്ഥി സമൂഹത്തെ സൃഷ്ടിച്ചെടുക്കാൻ JRC,സ്കൗട്ട്,NSS, തണൽക്കൂട്ട്‌, MUSA'ADA എന്നിവയുടെ പ്രവർത്തനങ്ങൾ.

👉വിദ്യാർത്ഥികൾക്ക് വിവിധ മത്സരങ്ങൾ, അവാർഡുകൾ,സമ്മാനങ്ങൾ.

👉പാഠ്യേതര മേഖലയിൽ വ്യത്യസ്ത  പരിപാടികൾ.

👉ആകർഷകമായ KG fest,school കലോത്സവം,മദ്രസ കലോത്സവം,കായിക മേള,KG graduation ceremony.

👉സ്ക്കൂൾ തല സബ്ജില്ലാ,ജില്ലാ,സംസ്ഥാന,ദേശീയ മൽസരങ്ങളിൽ മികച്ച പരിശീലനവും പങ്കാളിത്തവും.

👉ആസ്വാദനവും വിനോദവും ഉൾകൊള്ളുന്ന പഠന അന്തരീക്ഷം.

👉ആകർഷണീയതയും ശുചിത്വപൂർണ്ണവുമായ സ്കൂൾ ക്യാമ്പസ്.

👉കലാ,കായിക ബൗദ്ധിക മേഖലയിലെ കഴിവും പ്രാപ്തിയും കണ്ടെത്തി വിദഗ്ധ പരിശീലനം.

👉ബഹുസ്വരതയും ഇസ്ലാമിക അന്തരീക്ഷവും.

👉പൂർവ്വ വിദ്യാർത്ഥികൾ നിർമിച്ച് നൽകുന്ന വിശാലമായ ലൈബ്രറിയും വായന സൗകര്യവും.

👉പഠനയാത്ര,ഫീൽഡ് ട്രിപ്പ്, പ്രകൃതി പഠന ക്യാമ്പുകൾ,
Industrial visit, Historical visit കൾ

👉 വിശാലമായ കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ്.

👉വിവിധ സ്കോളർ ഷിപ് പരീക്ഷകളായ Little scholar( for KG), LSS,USS എന്നിവയിൽ തീവ്ര പരിശീലനം.

👉KG വിദ്യാർത്ഥികൾക്ക് wow kids magazine.

👉വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന സ്കോളർഷിപ്  കളായ prematric,post matric, മൗലാന, തുടങ്ങിയവ ലഭിക്കുന്നതിനുള്ള സഹായങ്ങൾ.

👉ജൈവ കൃഷി,ക്യാമ്പസ് beautification,  സ്നേഹ സാന്ത്വനം,സ്കൂൾ ബാങ്കിംഗ്,ദിനാചരണം നങ്ങൾ,മാഗസിനുകൾ,ക്രാഫ്റ്റ് പരിശീലനം.

👉പെൺകുട്ടികൾക്കും prayer hall.

👉മദ്രസ,സ്കൂൾ പരീക്ഷകളിൽ ഉയർന്ന റിസൾട്ട്.

👉വിദ്യാർത്ഥികൾക്ക് ക്യാന്റീൻ സൗകരൃം.(പരിഗണനയിൽ)

👉കുട്ടികൾക്ക് കരാട്ടെ പരിശലനം (പരിഗണനയിൽ) .

👉ബോധവത്കരണം,motivation ക്ലാസുകൾ,career guidance,training camps,group dynamics programmes.

👉യോഗ്യതയും വിവിധ കഴിവുകളും പരിചയ സമ്പത്തുമുള്ള അധ്യാപകരുടെ ആത്മാർത്ഥമായ സേവനം

👉സ്കൂൾ വാഹന സൗകര്യം.

👉സ്മാർട്ട് ക്ലാസ് റൂമുകൾ.

👉KG എല്ലാ ക്ലാസ്സുകളിലും LCD

👉KG വിദ്യാർഥികളുടെ പഠനം രസകര മാക്കാൻ Play class Room.

👉SC/ST വിദ്യാർത്ഥികൾക്ക് stipend.

📍📍📍📍📍📍📍📍📍📍
*ലോക് ഡൗൺ കഴിഞ്ഞാലുടൻ അഡ്മിഷൻ  പുന:നാരംഭിക്കുന്നതാണ്.*

ബുക്ക് ചെയ്യുന്നതിന് താഴേ ലിങ്ക് ഉപയോഗിക്കുക.👇

https://docs.google.com/forms/d/e/1FAIpQLSf-2KjK3gQLpGh6xNxicqQSKP6j_6-KSKksCPmwTdqQW7vrTw/viewform?usp=sf_link