ഓൺലൈൻ പരീക്ഷ

M.S.I HIGHER SECONDARY SCHOOL,KUNDOOR



+1,+2
HSS* തീവ്ര പരിശീലന പരിപാടി  ആരംഭിച്ചിട്ടുണ്ട്. എല്ലാ വിദ്യാർത്ഥികളും ഗൗരവത്തോടെ ഈ അവസരം മുതലെടുക്കണമെന്ന് അറിയിക്കുന്നു. ഓൺലൈൻ പരീക്ഷ,notes വിതരണം,രക്ഷിതാക്കളും മായുള്ള ചർച്ചകൾ എന്നിവയാണ് ഉൾപ്പെടുത്തിയി രിക്കുന്നത്.
     *ഇനിയുള്ള സമയ ക്രമം താഴെ കൊടുക്കുന്നു.*
♦️എല്ലാ ദിവസവും രാത്രി 9.30 ന് പഠിക്കാനുള്ള Topic അറിയിക്കും.
♦️രാത്രി 10 മണിക്ക് ശേഷം ഗ്രൂപ്പിൽ വരാൻ പാടുള്ളതല്ല. 
♦️ വൈകുന്നേരം 7 മണിവരെ പഠിക്കാനുള്ള അവസരമാണ്.
♦️7മണി മുതൽ 8 മണി  വരെ പരീക്ഷ.
♦️8 മണിക്ക് പരീക്ഷ. ചോദ്യത്തിന്റെ answer ഗ്രൂപ്പിൽ പ്രസിദ്ധീകരിക്കും.
♦️8 മണിക്ക്  ഉത്തരക്കടലാസ് മൂല്യനിർണയം ചെയ്യുന്നതിന് മുമ്പ് അതാത് subject ടീച്ചേർസിന് personal ആയി send ചെയ്തു  കൊടുക്കേണ്ടതാണ്. 
♦️9 മണിക്ക് പേപ്പർ മൂല്യ നിർണയം കഴിഞ്ഞ് അതാത് subject ടീച്ചേർസിന് അയക്കും.
♦️ഓരോ ദിവസവും പരീക്ഷയിൽ പങ്കെടുക്കാത്തവരുടെ പേരുകൾ  ഗ്രൂപുകളിൽ പ്രസിദ്ധീകരിക്കുന്നതായിരിക്കും.
♦️9.15മണിക്ക് രക്ഷിതാക്കൾ ഗ്രൂപ്പുകളിൽ വന്ന് ചർച്ചയിൽ പങ്കെടുക്കുക.
*കുട്ടികൾ ഫോണിൽ വരേണ്ട സമയം.*
♦️ 6:55 ചോദ്യപേപ്പർ ലഭിക്കാൻ.
♦️8:5 ചോദ്യങ്ങളുടെ answer ലഭിക്കാൻ.
  ♦️8.00 ഉത്തരങ്ങൾ അയച്ചുകൊടുക്കാൻ.
  ♦️9മണിക്ക് മൂല്യനിർണയ ശേഷം മാർക് ഉത്തരപ്പേപ്പർ അയച്ച് കൊടുക്കാൻ.
♦️ 9.30 പിറ്റേദിവസത്തെ Topic അറിയാൻ.
*രക്ഷിതാക്കളുടെ സമയം 9.15 മുതൽ മണി വരെ.*
♦️Answer പേപ്പർ അതാത് സബ്ജക്ട് ടീച്ചർമാർക്കാണ് അയച്ച് കൊടുക്കേണ്ടത്.
നിങ്ങൾക്ക് കിട്ടിയ മാർക്ക് നിങൾ ഇൗ ഗ്രൂപ്പിൽ പ്രിസിധീകരിക്കണം
♦️ഗ്രൂപ്പിൽ പരീക്ഷ സംബന്ധമായ ചർച്ചകൾ മാത്രമേ  അനുവദിക്കുകയൊള്ളു. 
*HSS EMPOWERING WING*
msihss kundoor




SSLC


SSLC തീവ്ര പരിശീലന പരിപാടി  ആരംഭിച്ചിട്ടുണ്ട്. എല്ലാ വിദ്യാർത്ഥികളും ഗൗരവത്തോടെ ഈ അവസരം മുതലെടുക്കണമെന്ന് അറിയിക്കുന്നു. ഓൺലൈൻ പരീക്ഷ,notes വിതരണം,രക്ഷിതാക്കളും മായുള്ള ചർച്ചകൾ എന്നിവയാണ് ഉൾപ്പെടുത്തിയി രിക്കുന്നത്.
*ഇനിയുള്ള സമയ ക്രമം താഴെ കൊടുക്കുന്നു.*
♦️എല്ലാ ദിവസവും രാത്രി 9.30 ന് പഠിക്കാനുള്ള Topic അറിയിക്കും.
♦️രാത്രി 10 മണിക്ക് ശേഷം ഗ്രൂപ്പിൽ വരാൻ പാടുള്ളതല്ല.
♦️ വൈകുന്നേരം 3 മണിവരെ പഠിക്കാനുള്ള അവസരമാണ്.
♦️3മണി മുതൽ 4 മണി  വരെ പരീക്ഷ.
♦️4 മണിക്ക് പരീക്ഷ. ചോദ്യത്തിന്റെ answer ഗ്രൂപ്പിൽ പ്രസിദ്ധീകരിക്കും.
♦️4 മണിക്ക്  ഉത്തരക്കടലാസ് മൂല്യനിർണയം ചെയ്യുന്നതിന് മുമ്പ് അതാത് subject ടീച്ചേർസിന് personal ആയി send ചെയ്തു  കൊടുക്കേണ്ടതാണ്.  *chemistry*=ഫസീല ടീച്ചർ, *physics*= ജുമാന ടീച്ചർ, *maths.*= രതീഷ് സർ (ഗ്രൂപ്പ്‌ AB) ഷംസു സർ  (ഗ്രൂപ്പ്‌ CD).
♦️5 മണിക്ക് പേപ്പർ മൂല്യ നിർണയം കഴിഞ്ഞ് അതാത് subject ടീച്ചേർസിന് അയക്കും.
♦️ഓരോ ദിവസവും പരീക്ഷയിൽ പങ്കെടുക്കാത്തവരുടെ പേരുകൾ  ഗ്രൂപുകളിൽ പ്രസിദ്ധീകരിക്കുന്നതായിരിക്കും.
♦️7 മണിക്ക് രക്ഷിതാക്കൾ ഗ്രൂപ്പുകളിൽ വന്ന് ചർച്ചയിൽ പങ്കെടുക്കുക.
*കുട്ടികൾ ഫോണിൽ വരേണ്ട സമയം.*
♦️ 2:55 ചോദ്യപേപ്പർ ലഭിക്കാൻ.
♦️4:5 ചോദ്യങ്ങളുടെ answer ലഭിക്കാൻ.
  ♦️4.00 ഉത്തരങ്ങൾ അയച്ചുകൊടുക്കാൻ.
  ♦️5 മണിക്ക് മൂല്യനിർണയ ശേഷം മാർക് ഉത്തരപ്പേപ്പർ അയച്ച് കൊടുക്കുക
♦️ 9.30 പിറ്റേദിവസത്തെ Topic അറിയാൻ.
*രക്ഷിതാക്കളുടെ സമയം 7 മണിമുതൽ 8 മണി വരെ.*
♦️Answer പേപ്പർ അതാത് സബ്ജക്ട് ടീച്ചർമാർക്കാണ് അയച്ച് കൊടുക്കേണ്ടത്.
♦️ഗ്രൂപ്പിൽ പരീക്ഷ സംബന്ധമായ ചർച്ചകൾ മാത്രമേ അനുവദിക്കുകയൊള്ളു. 
*SSLC EMPOWERING WING*
               .msihss kundoor