STANDARD 1 MATHS UNIT 10
രൂപയും പൈസയും
കളിനോട്ടുകള്‍ പ്രിന്‍റ് ചെയ്യാനായി A3 യില്‍ തയ്യാറാക്കിയത്
പ്രിൻറ് ചെയ്യുമ്പോൾ ഏറ്റവും കട്ടി കൂടിയ A4 പേപ്പറിൽ തന്നെ പ്രിൻറ് ചെയ്യാൻ ശ്രദ്ധിക്കുക (FILE SIZE 68 MB)
കളിനോട്ടുകള്‍ പ്രിന്‍റ് ചെയ്യാനായി A3 യില്‍ തയ്യാറാക്കിയത്
പ്രൈമറി ക്ലാസുകളിലെ ഗണിത ക്ലാസുകളിൽ ഒഴിച്ചു കൂടാൻ പറ്റാത്ത പഠനോപകരണമാണ് കളി നോട്ടുകൾ. വളരെ ചുരുങ്ങിയ ചെലവിൽ കൂടുതൽ കളിനോട്ടുകൾ ലഭിക്കാൻ വേണ്ടി ഓരോ കറൻസിയും A4 പേജിൽ സെറ്റ് ചെയ്തിരിക്കുകയാണ് ഇവിടെ. പ്രിൻറ് ചെയ്യുമ്പോൾ ഏറ്റവും കട്ടി കൂടിയ A4 പേപ്പറിൽ തന്നെ പ്രിൻറ് ചെയ്യാൻ ശ്രദ്ധിക്കുക (FILE SIZE 68 MB)