വൃത്തങ്ങള്‍ - പഠനവിഭവങ്ങള്‍
>> THURSDAY, SEPTEMBER 24, 2020
കരുനാഗപ്പളളി ബോയ്സ് ഹയര്‍സെക്കന്ററി സ്കൂളിലെ ഗണിതശാസ്ത്ര അദ്ധ്യാപകനായ ശ്രീ സുഭാഷ് സാര്‍ തയ്യാറാക്കിയ ഗണിതം പഠനവഭവങ്ങള്‍. പത്താംക്ലാസ്സിലെ രണ്ടാമത്തെ അധ്യായം വൃത്തങ്ങള്‍ ആണ് വിശദമാക്കുന്നത്.
Circles –At a glance
Level 2
Level 3
The position of point joining the lines from the ends of a diameter of a circle may be three different types.
ഒരു വൃത്തത്തിന്റെ വ്യാസത്തിന്റെ അറ്റത്തിലൂടെ വരയ്ക്കുന്ന വരകള്‍ കൂട്ടിമുട്ടുന്ന ബിന്ദുവിന്റെ സ്ഥാനം മൂന്നു തരത്തിലാകാം
1. Point is on the circle. / ബിന്ദു വൃത്തത്തില്‍ തന്നെ
വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യുക
ഗ്രാഫിക് (gif) ഫയല്‍ കാണാന്‍ ക്ലിക്ക് ചെയ്യുക
2. Point is inside the circle. / ബിന്ദു വൃത്തത്തിനകത്താകാം
3. Point is out side the circle./ ബിന്ദു വൃത്തത്തിന് പുറത്താകാം
വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യുക
ഗ്രാഫിക് (gif) ഫയല്‍ കാണാന്‍ ക്ലിക്ക് ചെയ്യുക
Any chord which is not a diameter splits the circle into unequal parts.
വ്യാസമല്ലാത്ത ഒരു ഞാണ്‍ വൃത്തത്തെ ഒരു വലിയഭാഗവും ചെറിയഭാഗവുമായി മുറിക്കുന്നു.
1.The angle got by joining any point on the larger part to the ends of the chord is half the angle got by joining the centre of the circle to these ends.
വലിയഭാഗത്തിലെ ഏതു ബിന്ദുവുമായും ഞാണിന്റെ അറ്റങ്ങള്‍ യോജിപ്പിച്ച് കിട്ടുന്ന കോണ്‍ ,അവ വൃത്തത്തിന്റെ കേന്ദ്രവുമായി യോജിപ്പിച്ച് കിട്ടുന്ന കോണിന്റെ പകുതിയാണ്.
If ∠AOB = c, then ∠APB = c÷2
വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യുക
ഗ്രാഫിക് (gif) ഫയല്‍ കാണാന്‍ ക്ലിക്ക് ചെയ്യുക
2.The angle got by joining any point on the smaller part to the ends of the chord is half the angle at the centre subtracted from 1800 .
ചെറിയഭാഗത്തിലെ ഏതു ബിന്ദുവുമായും ഞാണിന്റെ അറ്റങ്ങള്‍ യോജിപ്പിച്ച് കിട്ടുന്ന കോണ്‍ ,കേന്ദ്രകോണിന്റെ കോണിന്റെ പകുതി 1800 യില്‍ നിന്നും കുറച്ചതാണ്.
If ∠AOB = c, then ∠AQB = 180 - ( c÷2)
വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യുക
ഗ്രാഫിക് (gif) ഫയല്‍ കാണാന്‍ ക്ലിക്ക് ചെയ്യുക
• .The angle made by any arc of a circle on the alternate arc is half the angle made at the centre.
വൃത്തത്തിലെ ഏതു ചാപവും കേന്ദ്രത്തിലുണ്ടാക്കുന്ന കോണിന്റെ പകുതിയാണ് മറുചാപത്തിലുണ്ടാക്കുന്ന കോണ്‍.
The angle on the larger arc is ( c ÷ 2 )
വലിയ ചാപത്തിലുണ്ടാകുന്ന കോണ്‍ ( c ÷ 2 )
The angle on the smaller arc is ( d ÷ 2 )
ചെറിയ ചാപത്തിലുണ്ടാകുന്ന കോണ്‍ ( d ÷ 2 )
• All angles made by an arc on the alternate arc are equal; and
a pair of angles on an arc and its alternate are supplementary
വൃത്തത്തിലെ ഒരു ചാപം ,മറുചാപത്തിലുണ്ടാക്കുന്ന കോണുകളെല്ലാം തുല്ല്യമാണ് ;അതേ ചാപത്തിലും മറുചാപത്തിലുമുണ്ടാക്കുന്ന ഏതു ജോടി കോണുകളും അനുപൂരകമാണ്.
∠APB + ∠AQB = 180°
• We can draw a circle through three of the vertices of a triangle .The position of the fourth vertex may be three different types.
ചതുര്‍ഭുജത്തിന്റെ മൂന്നു മൂലകളില്‍കൂടി വൃത്തം വരച്ചാല്‍ ,ചതുര്‍ഭുജത്തിന്റെ നാലാം മൂലയുടെ സ്ഥാനം മൂന്നു തരത്തിലാകാം.
1.Fourth vertex is on the circle നാലാം മൂല വൃത്തത്തിലാകാം
∠A + ∠C = 180°
∠B + ∠D = 180°
we call it a cyclic quadrilateral
ഇത്തരം ചതുര്‍ഭൂജങ്ങളെ ചക്രിയചതുര്‍ഭൂജം എന്നു വിളിക്കാം
2.Fourth vertex is inside the circle.
നാലാം മൂല വൃത്തത്തിനകത്താകാം.
വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യുക
ഗ്രാഫിക് (gif) ഫയല്‍ കാണാന്‍ ക്ലിക്ക് ചെയ്യുക
3.Fourth vertex is outside the circle.
നാലാം മൂല വൃത്തത്തിന് പൂറത്താകാം
വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യുക
ഗ്രാഫിക് (gif) ഫയല്‍ കാണാന്‍ ക്ലിക്ക് ചെയ്യുക
• If two chords of a circle intersect within the circle, then the
products of the parts of the two chords are equal.
ഒരു വൃത്തത്തിലെ രണ്ട് ഞാണുകള്‍ വൃത്തത്തിനുള്ളില്‍ മുറിച്ച് കടക്കുമ്പോള്‍,രണ്ടു ഞാണുകളുടേയും ഭാഗങ്ങള്‍ തമ്മിലുള്ള ഗുണനഫലം തുല്ല്യമായിരിക്കും.
വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യുക
ഗ്രാഫിക് (gif) ഫയല്‍ കാണാന്‍ ക്ലിക്ക് ചെയ്യുക
• The product of the parts into which a diameter of a
circle is cut by a perpendicular chord, is equal to the square of
half the chord.
വൃത്തത്തിലെ ഒരു വ്യാസത്തിനെ അതിനു ലംബമായ ഒരു ഞാണ്‍ മുറിയ്‍ക്കുന്ന ഭാഗങ്ങളുടെ ഗുണനഫലം ,ഞാണിന്റെ പകുതിയുടെ വര്‍ഗമാണ്.
Read More | തുടര്‍ന്നു വായിക്കുക
രസതന്ത്രം 2&3 പാഠങ്ങള്‍
>> MONDAY, SEPTEMBER 21, 2020
Benny PP ,HST ,GHSS Kadayiruppu ,Ernakulam .
Chemistry State Resource Group ,പാഠ പുസ്തക അംഗം , എറണാകുളം ജില്ലാ ശാസ്ത്ര രംഗം കൺവീനർ എന്നീ നിലകളില്‍ പ്രശസ്തനായ എറണാകുളം, കടയിരുപ്പ് GHSSലെ രസതന്ത്രം അധ്യാപകന്‍ ബെന്നി പി.പി. തയ്യാറാക്കിയ പത്താംക്ലാസ്സ് പഠനവിഭവങ്ങള്‍.
രസതന്ത്രം 2-ാം അധ്യായത്തിലെ ചേദ്യങ്ങള്‍ക്ക് - Click Here
രസതന്ത്രം 3-ാം അധ്യായം വീഡിയോ ചുവടെ
GeoGebra Untold
>> SUNDAY, SEPTEMBER 20, 2020
ഒന്‍പതാം ക്ലാസ്സ് ഓണ്‍ലൈന്‍ പരീക്ഷകള്‍
>> TUESDAY, SEPTEMBER 15, 2020
E Filing of Income Tax Return 2019-20
>> TUESDAY, SEPTEMBER 8, 2020
- E Filing of Income Tax Return 2019-20
- Submission of Form 10 E in E Filing Portal for Income Tax Relief
- Pre-validaation of Bank Account for Tax Refund and E Verification
- EVC Generation for E Verification
- Download Form 26 AS - Annual Tax Statement
- Registration of PAN Number in E Filing Portal
- Linking of Aadhaar Number with PAN Number
- Know more about Form 16 - Certificate of Tax deducted
Read More | തുടര്‍ന്നു വായിക്കുക
വിവരണം,വർണ്ണന,വാങ്മയചിത്രം
ഗണിതം ONLINE പരീക്ഷകള്‍
>> SATURDAY, AUGUST 22, 2020
കരുനാഗപ്പളളി ബോയ്സ് ഹയര്‍സെക്കന്ററി സ്കൂളിലെ ഗണിതശാസ്ത്ര അദ്ധ്യാപകനായ ശ്രീ സുഭാഷ് സാര്‍ തയ്യാറാക്കിയ 3 ഓണ്‍ലൈന്‍ പരീക്ഷാ വിഭവങ്ങള്‍.
തിരക്കുപിടിച്ച ലോകത്ത് നാം മറന്നു പോയ പലതും തിരികെപിടിക്കുവാനും ,പുതിയവ പലതും പഠിക്കുവാനും കൊവിഡ് നമ്മളെ പഠിപ്പിച്ചു. ഓണ്‍ലൈന്‍ പഠനത്തിലൂടെ പൂര്‍ണ്ണമായ രീതിയില്‍ പഠനം നടക്കുമെന്ന് നാം കരുതുന്നില്ല. നിലവിലെ സാഹചര്യത്തില്‍ ഓണ്‍ലൈന്‍ പഠനമാണ് സാധ്യമാകുന്നത്. ജീവന്റെ വിലയുള്ള ജാഗ്രത പാലിക്കുന്ന ഈ വേളയില്‍ കൂടിച്ചേരലുകള്‍ കുറയ്ക്കേണ്ടിയിരിക്കുന്നു. ഈ സന്ദര്‍ഭത്തില്‍ വിവരങ്ങള്‍ കൈമാറാന്‍ സാങ്കേതികവിദ്യകളെ ആശ്രയിക്കുകയല്ലാതെ മറ്റു മാര്‍ഗ്ഗമില്ല. പത്താം ക്ലാസിന്റെ ഗണിതശാസ്ത്ര ഒന്നാം അദ്ധ്യായത്തെ മുന്നു ഭാഗങ്ങളായി തിരിച്ച് ആ ഓരോ ഭാഗത്തേയും അടിസ്ഥാനമാക്കി മുന്നു ടെസ്റ്റുകള്‍ തയ്യാറാക്കിയിട്ടുണ്ട്. ഇംഗ്ലീഷ്,മലയാളം മീഡിയങ്ങളിലേക്ക് തയ്യാറാക്കിയ ടെസ്റ്റുകള്‍ പങ്കുവയ്ക്കുകയാണ്. ടെസ്റ്റുകള്‍ ക്രമമായി ചെയ്ത് പ്രയോജനപ്പെടുത്തുമല്ലോ.
Test No 1 - Click Here
Test No 2 - Click Here
Test No 3 - Click Here
ചാന്ദ്രദിനത്തിലെ പത്രവാര്‍ത്ത
>> SATURDAY, JULY 18, 2020
Search This Blog
Curriculum
STD 8 | STD 9 |STD X
NEW ICT TEXT BOOKS (EM)
STD 8 |STD 9 |STD X
അദ്ധ്യാപകസഹായി
I, III, V, VII | II, IV, VI, VIII | STD IX and X
സ്കീം ഓഫ് വര്‍ക്ക്
Adobe Flash Plugin
sudo apt-get install flashplugin-installer
Quick Links
Quick Linksല്‍ ഏതെങ്കിലും പ്രധാന വെബ്സൈറ്റുകള്‍ ചേര്‍ക്കാതെ പോയിട്ടുണ്ടെങ്കില്‍ mathsblogteam@gmail.com എന്ന വിലാസത്തിലേക്ക് മെയില്‍ ചെയ്യുമല്ലോ.
വിദ്യാഭ്യാസ കലണ്ടര്‍
Kannur DIET- Thilakkam
Maths Thilakkam
പഴയ പോസ്റ്റുകള്‍
- ▼ 2020 (21)
- ► September 2020 (7)
- ► August 2020 (1)
- ► April 2020 (2)
- ► March 2020 (2)
- ► February 2020 (1)
- ► January 2020 (5)
Aji John's Noon Feeding Software(Ubuntu)
പുസ്തകങ്ങള്‍
Mid Day Meal Program Monthly Entry
ഐസിടി ഉപകരണങ്ങള്‍ തകരാറായോ..?
WGPA Calculator
for Plus One Applicants