2022 പൊതു പരീക്ഷ ഫലം
M.S.I മദ്രസക്ക് പൊൻ തിളക്കം
🎗️🎗️🎗️🎗️🎗️🥇🎗️🎗️🎗️🎗️🎗️
ഈ വർഷത്തെ പൊതു പരീക്ഷയിൽ 5,7,10 ക്ലാസ്സിലെ നമ്മുടെ വിദ്യാർഥികൾ ഉന്നത വിജയം കരസ്ഥമാക്കി...
അഞ്ചാം ക്ലാസ്സിൽ നിന്നും 83 കുട്ടികൾ പരീക്ഷക്ക് പങ്കെടുത്ത് 82 കുട്ടികളും (99%) വിജയികളായി. അതിൽ ഒരു വിദ്യാർത്ഥിനി TOP PLUS നേടി, 14 വിദ്യാർഥികൾ DISTINCTION, 39 കുട്ടികൾ FIRST CLASS കരസ്ഥമാക്കി...
ഏഴാം ക്ലാസ്സിൽ നിന്നും 87 കുട്ടികൾ പരീക്ഷക്ക് പങ്കെടുത്ത് 100% വിജയം കരസ്ഥമാക്കി...
അതിൽ 13 വിദ്യാർഥികൾ TOP PLUS, 24 DISTINCTION, 23 FIRST CLASS കരസ്ഥമാക്കി.
പത്താം ക്ലാസ്സിൽ നിന്നും 90 വിദ്യാർഥികൾ പരീക്ഷക്ക് പങ്കെടുത്ത് 89 കുട്ടികൾ വിജയിച്ചു (99%)...
അതിൽ 1 TOP PLUS, 5 DISTINCTION, 46 FIRST CLASS കരസ്ഥമാക്കി.
🅒︎🅞︎🅝︎🅖︎🅡︎🅐︎🅣︎🅤︎🅛︎🅐︎🅣︎🅘︎🅞︎🅝︎
MAFROOSA MEHJABIN.A (7-A)
SALAHUDHEEN AYYOOBI P
FATHIMA SHAHIMA CLASS 7
Fathima shafna. Tv
FATHIMA ISNA CLASS 7
FATHIMA SAFANA P CLASS 7
ARSHIDA THESNI CLAS 7
HAFIZ MUHAMMED HISHAN 7 CLASS
FATHIMA MINHA 7 CLASS
HANOONA M CLASS 7
MUHAMMED FARHAN P
FATHIMA SAJIYYA