വായനാ ദിനാചരണത്തിന്റെ ഭാഗമായി (20-06-2022 തിങ്കൾ) മദ്റസാ UP തലത്തിൽ 5 , 6 , 7 ക്ലാസ്സുകളിൽ വായനാ മത്സരം സംഘടിപ്പിച്ചു
🌸🌺🪷🍃🍂🌸🌺🪷🍃🍂🌸
🥇🥇 മത്സര വിജയികൾ 🥇🥇
👇👇👇👇👇👇👇👇👇👇👇
🥇 5-A : ഫാത്തിമ ഫഹ്‌മ . N
🥇 5-B : ഫാത്തിമ ഇഫ്ന . NP
🥇 5-C : ഫിദ ഫരീദ്
🥇 6-A : ഫാത്തിമ ഇശ . VK
🥇 6-B : ഫാത്തിമ ഹഫീഫ . C
🥇 6-C : ഫാത്തിമ ഹന്നത്ത് . E
🥇 7-A : മുഹമ്മദ് അജ്സൽ . K
🥇 7-B : ഫാത്തിമ ഹിബ . VK
🎊🎊🎊🎊🎊🎊🎊🎊🎊🎊🎊
വിജയികൾക്ക് അഭിനന്ദനങ്ങൾ......
🎗️🏆🎖️🎗️🏆🎖️🎗️🏆🎖️🎗️🏆
ജൂൺ 19 വായനാദിനത്തോട നുബന്ധിച്ചു 6A ക്ലാസ്സിലെ വയനാമൂല സദർ ഉസ്താദ് ഉദ്ഘാടനം ചെയ്യുന്നു..
ജൂൺ 19 വായനാദിനത്തോട നുബന്ധിച്ചു 7A ക്ലാസ്സിലെ വയനാമൂല HS വിഭാഗം Hod സീമ ടീച്ചർ ഉദ്ഘാടനം ചെയ്യുന്നു..

വായന ദിനത്തോടനുബന്ധിച് ക്ലാസ്സിലെ മുഹമ്മദ് സർജീൽ ലൈബ്രറിയിലേക്ക് ബുക്ക് സംഭാവന ചെയ്യുന്നു