കുണ്ടൂർ എം എസ് ഐ ഹയർ സെക്കണ്ടറി സ്കൂളിൽ ഇത്തവണയും എസ് എസ് എൽ സി പരീക്ഷയിൽ 119 പേർ പരീക്ഷ എഴുതി 119 പേരും വിജയിച്ചു നൂറു ശതമാനം വിജയം കരസ്ഥമാക്കി.മുഴുവൻ വിഷയങ്ങൾക്കും രണ്ടു പേര് എ പ്ലസ് നേടി.
ഇത്തവണയും എസ് എസ് എൽ സി പരീക്ഷയിൽ 100% വിജയ ത്തിളക്കവുമായി M S I HSS കുണ്ടൂർ
9:24 PM