24-6-022 വെള്ളി,MSi KG വിഭാഗം ബട്ടർഫ്ലൈ ഡേ ആഘോഷിച്ചു.
M.S.I HIGHER SECONDARY SCHOOL,KUNDOOR
9:39 PM
24-6-022 വെള്ളി,MSi KG വിഭാഗം ബട്ടർഫ്ലൈ ഡേ ആഘോഷിച്ചു. ബട്ടർഫ്ലൈ നിർമ്മാണം, കളറിംഗ്, ബട്ടർഫ്ലൈ പാട്ടുകൾ.. ബട്ടർഫ്ലൈ ഡാൻസിംഗ്... ഫോട്ടോ ഷൂട്ട് എന്നീ വ്യത്യസ്ത പരിപാടികൾ നടന്നു .