സമസ്ത സ്ഥാപക ദിനം ആചരിച്ചു .

M.S.I HIGHER SECONDARY SCHOOL,KUNDOOR


സമസ്ത സ്ഥാപക ദിനം ആചരിച്ചു 

കുണ്ടൂർ :മർകസുസ്സക്കാഫത്തിൽ ഇസ്ലാമിയ്യ LP സെക്ഷൻ വിദ്യാർത്ഥികൾക്ക് സമസ്ത സ്ഥാപക ദിന പരിപാടി സംഘടിപ്പിച്ചു.
പരിപാടിയിൽ സകരിയ കമാലി സ്വാഗതവും എന്റെ സമസ്ത എന്ന വിഷയത്തിൽ സ്വാദിഖ് ഫൈസി വിഷയാവതരണവും നടത്തി. സമസ്തയെ കുറിച്ച് മുഹമ്മദ് ദാനിഷ് ഗാനo ആലപിക്കുകയും നൗഫൽ ഫൈസി പ്രാർത്ഥനക്ക് നേതൃത്വം നൽകുകയും ചെയ്തു. പരിപാടിയിൽ ആരിഫ്  ഫൈസി ,ഫൈസൽ ഫൈസി, ജഅഫർ ദാരിമി, സലാഹുദ്ധീൻ ഫൈസി, നിസാം ഉസ്താദ് എന്നിവർ പങ്കെടുത്തു