JRC വിദ്യാർത്ഥികൾ ലഹരിവിരുദ്ധ സന്ദേശ റാലി സംഘടിപ്പിച്ചു.

M.S.I HIGHER SECONDARY SCHOOL,KUNDOOR


ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് MSIHSS KUNDOOR ലെ JRC വിദ്യാർത്ഥികൾ 

 ലഹരിവിരുദ്ധ  സന്ദേശ റാലി സംഘടിപ്പിച്ചു. പരിപാടിയിൽ ശരീഫ് സർ, ഷിനോയ് സാർ, മുബീന ടീച്ചർ,സുഫീറ ടീച്ചർ എന്നിവർ പങ്കെടുത്തു.