*27 - 07 - 2022 ബുധനാഴ്ച നമ്മുടെ സ്കൂളിൽ നടക്കുന്ന പ്രോഗ്രാമുകൾ
:-*
1⃣ _രാവിലെ 9 മണി_
🟥 *Honor of Excellence*
അവാർഡ് ദാന ചടങ്ങ്
SSLC,+2, മദ്രസ ടോപ്പ് പ്ലസ്, ഫാളില.
2⃣ _രാവിലെ 9:30 മണി മുതൽ 12:30 മണി വരെ_
🟧 *അധ്യാപകർക്കുള്ള അബാക്കസ് പരിശീലനം രണ്ടാം ഘട്ടം*
3⃣ _രാവിലെ 9:30 മണി മുതൽ 12:30 മണി വരെ_
🟨 *പ്രീ പ്രൈമറി അധ്യാപകർക്കുള്ള അറബിക് ആൽഫബെറ്റ് പരിശീലനം.*
4⃣ _ഉച്ചയ്ക്ക് 2 മണി മുതൽ 4 മണി വരെ._
🟩 *പ്രീ പ്രൈമറി മുതൽ ഹയർസെക്കൻഡറി വരെയുള്ള അധ്യാപക പരിശീലനം.*
5⃣ _വൈകുന്നേരം 4 മണി മുതൽ 5 മണി വരെ_
🟦 *SSLC അധ്യാപകർക്കുള്ള വിജയഭേരി പരിശീലനം*
⚠️ *_27 - 07- 2022 ബുധനാഴ്ച വിദ്യാർത്ഥികൾക്ക് സ്കൂൾ അവധിയായിരിക്കും.പകരം 30-07-2022 ശനി സ്കൂൾ പ്രവർത്തി ദിനം ആയിരിക്കും_*
*പ്രിൻസിപ്പാൾ*