MSIHSS KUNDOOR ബഷീർ അനുസ്മരണത്തോടനുബന്ധിച്ചു വിവിധ പരിപാടികൾ സംഘടിപ്പിച്ചു.

M.S.I HIGHER SECONDARY SCHOOL,KUNDOOR




MSIHSS KUNDOOR NSS യൂണിറ്റ് ബഷീർ അനുസ്മരണത്തോടനുബന്ധിച്ചു വിവിധ പരിപാടികൾ സംഘടിപ്പിച്ചു ക്ലാസ്സ്‌ തലത്തിൽ കോളാഷ് മത്സരം, ക്വിസ് മത്സരം, എക്സിബിഷൻ എന്നിങ്ങനെയുള്ള പരിപാടികൾക്ക് വോളന്റീർ ലീഡർമാരായ ഷാഫി, ശിബ്‌ല എന്നിവർ നേതൃത്വo നൽകി..