കുണ്ടൂർ എം എസ് ഐ ഹയർ സെക്കൻഡറി സ്കൂൾ കേരള പ്പിറവി ദിനത്തിൽ ലഹരി വിരുദ്ധ മനുഷ്യ ശൃംഖല ശൃഷ്ടിച്ചു.പഞ്ചായത്ത് പ്രസിഡൻ്റ് റഹിയാനത്ത് ഉദ്ഘാടനം ചെയ്തു.മർകസ് മാനേജ്മെൻ്റ് അംഗങ്ങളും മറ്റു പഞ്ചായത്ത് പ്രതിനിധികളും പങ്കെടുത്തു.പരിപാടിക്ക് പ്രിൻസിപ്പാൾ സിറാജുദ്ദീൻ സ്വദർ ഉസ്താദ് അബ്ദുൽ ഗഫൂർ ബദരി വൈസ് പ്രിൻസിപ്പാൾ ജാഫർ എന്നിവർ നേത്രത്വം നൽകി.
.jpeg)
