NSS Old age home visit thuvvoor

M.S.I HIGHER SECONDARY SCHOOL,KUNDOOR



തുവ്വൂർ ആകാശ പറവകൾ-വൃദ്ധസദനം  സന്ദർശിച്ചു.

കുണ്ടൂർ എം.എസ്.ഐ ഹയർസെക്കൻഡറി സ്കൂൾ എൻ.എസ്.എസ്, തണൽക്കൂട്ട് വിദ്യാർഥികളും അധ്യാപകരും തുവ്വൂർ ആകാശ പറവകൾ വൃദ്ധസദനം സന്ദർശിച്ചു. റോഡിൽ ഉപേക്ഷിക്കപ്പെട്ടവർ, ഉറ്റവരും ഉടയവരും ഇല്ലാത്തവർ, മാനസിക രോഗികൾ, അനാഥരായ കുട്ടികൾ, മക്കൾ ഉപേക്ഷിക്കപ്പെട്ടവർ തുടങ്ങിയ 150 ഓളം വരുന്ന അന്തേവാസികളുമായി വിദ്യാർത്ഥികൾ സ്നേഹസമ്പർക്കം നടത്തിയത് ഏറെ അനുഭൂതി ഉണ്ടാക്കി. ഇവർക്ക് ആവശ്യമായ  നിത്യോപയോഗ സാധനങ്ങളും  മധുര പലഹാരങ്ങളും ഫ്രൂട്ട്സുകളും വിതരണം ചെയ്തു. അന്തേവാസികളുമായി കുട്ടികളുടെ കലാപരിപാടികൾ ഏറെ ആവേശം സൃഷ്ടിച്ചു



































 Video