എം എസ് ഐ ഹയർസെക്കൻഡറി സ്കൂൾ എൽ പി സെക്ഷൻ വൃന്ദാവൻ പുറത്തിറക്കുന്ന വണ്ടർ റീസ് വെക്കേഷൻ ആക്ടിവിറ്റി ബുക്ക് ഡോക്ടർ എംപി അബ്ദുസമദ് സമദാനി എംപി പ്രകാശനം ചെയ്തു. തിരൂരങ്ങാടി നിയോജകമണ്ഡലം എം.എൽ.എ കെ.പി.എ മജീദ്, എം.എസ്.ഐ സെക്രട്ടറി ആലി ഹാജി എൻ.പി, കെ കുഞ്ഞിമരക്കാർ, സ്കൂൾ പ്രിൻസിപ്പൽ ടി.കെ സിറാജുദ്ദീൻ, സ്റ്റാഫ് സെക്രട്ടറി അബ്ദുൽഹമീദ് മാസ്റ്റർ, എൽ പി എച്ച് ഒ ഡി ഗൗസുദ്ദീൻ മാസ്റ്റർ, മറ്റു അധ്യാപകർ പങ്കെടുത്തു.