മലയാള മനോരമ റീഡ് ആൻഡ് വിൻ മത്സരപരീക്ഷയിൽ ഒന്നാം സ്ഥാനം നേടിയ അബ്ദുൽബാരി പി കെ(+1), മുഹമ്മദ് നവാസ് പി (+2), അജ്സൽ ബാസിം (+2) എന്നിവർക്കുള്ള സർട്ടിഫിക്കറ്റുകൾ സാൻഡ് മോണിക്ക പ്രതിനിധി റെയ്ച്ചൽ, അർഷജാക്കോബ്, സ്കൂൾ പ്രിൻസിപ്പൽ സിറാജുദ്ദീൻ എന്നിവർ വിതരണം ചെയ്തു. മലയാള മനോരമ നൽകുന്ന ഉപഹാരം മനോരമ പ്രതിനിധി വിനോദ് സ്കൂളിന് കൈമാറി. ഹയർസെക്കൻഡറി HOD മാലിക് ടി കെ, അധ്യാപകരായ ഫഹദ് എം ,സന്തോഷ് എൻ, സജ്ന എംകെ ,സബിത എം കെ , കയറുന്നിസ, റാഷിദ പി എന്നിവർ സംസാരിച്ചു.