അധ്യാപക ദിനത്തോടനുബന്ധിച്ച് സ്കൂളിലെ എല്ലാ സ്റ്റാഫിനും തെയ്യാല കനറാ ബാങ്ക് മധുര വിതരണം നടത്തി
1:11 AM
അധ്യാപക ദിനത്തോടനുബന്ധിച്ച് സ്കൂളിലെ എല്ലാ സ്റ്റാഫിനും തെയ്യാല കനറാ ബാങ്ക് മധുര വിതരണം നടത്തി. ബാങ്ക് മാനേജർ സുധീർ സാർ ഓഫീസർ സരിഗ എന്നിവർ സെക്രട്ടറി എൻ.പി അലി ഹാജിക്കും സദർ അബ്ദുൽ ഗഫൂർ ബദരിക്കും വൈസ് പ്രിൻസിപ്പാൾ വൈ പീ ജാഫറിനും മധുരം നൽകി ഉദ്ഘാടനം നിർവഹിച്ചു.