JRC Inauguration

Jemshi
മർകസിൽ ജൂനിയർ റെഡ് ക്രോസ്സ് ഉദ്ഘാടനം ചെയ്തു . . .
MSIHSS KUNDOOR : മർകസിന്റെ ചരിത്രത്തിലെ ആദ്യത്തെ ജൂനിയർ റെഡ് ക്രോസ്സ് യൂണിറ്റ് താനൂർ എസ് ഐ ശ്രീ രാജേന്ദ്രൻ നായർ JRC കേഡറ്റ് ജുഹൈറ എൻ ന് സ്കാർഫ് കെട്ടിക്കൊടുത്തു ഉദ്ഘാടനം ചെയ്തു. ...  JRC സബ്ജില്ലാ കൺവീനർ ബേബി സർ പ്രതിജ്ഞ ചൊല്ലി കൊടുത്തു.. ..  JRC ജില്ലാ എക്സിക്യൂട്ടീവ് മെമ്പർ ത്രിവിക്രമൻ സർ ആശംസകൾ അർപ്പിച്ചു... ... MLA അബ്ദുറബ്ബ്,  സ്കൂൾ സെക്രട്ടറി ആലിഹാജി,  സ്കൂൾ പ്രിൻസിപ്പാൾ സിറാജുദ്ധീൻ , സുപ്രഭാതം എക്സിക്യൂട്ടീവ് എഡിറ്റർ സജീവൻ,  PMST കോളേജ് പ്രിൻസിപ്പൽ മേജർ ഇബ്രാഹിം സർ എന്നിവരും മറ്റു മാനേജ്‌മന്റ്‌ പ്രതിനിധികളും  വേദിയിൽ സന്നിഹിതരായിരുന്നു.. .