![]() |
നിറം മായാത്ത ഓർമ്മകൾ |
എംഎസ്ഐ ഹൈസ്കൂൾ വിദ്യാർത്ഥികൾ പുറത്തിറക്കിയ "നിറം മായാത്ത ഓർമ്മകൾ" എന്ന സ്കൂൾ മാഗസീൻ സുപ്രഭാതം പത്രാധിപർ സജീവൻ സാർ മർക്കസ് സെക്രട്ടറി ആലിഹാജിക്ക് നൽകിക്കൊണ്ട് പ്രകാശനം ചെയ്തു.
പ്രസ്തുത പരിപാടിയിൽ പികെ അബ്ദുറബ് എംഎൽഎ, ഡോക്ടർ വിപി സക്കീർഹുസൈൻ, AEO ഗോപാലകൃഷ്ണൻ, താനൂർ എസ്ഐ രാജേന്ദ്രൻ നായർ , JRC ജില്ലാ മെമ്പർ ത്രിവിക്രമൻ, പ്രിൻസിപ്പൽ ടി കെ സിറാജുദ്ദീൻ, PMST കോളേജ് പ്രിൻസിപ്പൽ മേജർ കെ ഇബ്രാഹിം, സ്വദർ അബ്ദുൽ ഗഫൂർ അൽ ബദരി, മർക്കസ് മാനേജ്മെൻറ് പ്രതിനിധികൾ എന്നിവർ സംബന്ധിച്ചു.