പ്ലാസ്റ്റിക് വിമുക്ത ക്യാമ്പസ് ഫാബ്രിക് കവർ വിതരണം
KALFAN
7:32 PM
കുണ്ടൂർ എംഎസ്ഐ ഹയർ സെക്കന്ഡറി സ്കൂൾ പ്ലാസ്റ്റിക് വിമുക്ത ക്യാമ്പസ് പ്രഖ്യാപനത്തിന് ഭാഗമായി വിദ്യാർത്ഥികൾക്ക് സ്കൂളിലേക്ക് ഭക്ഷണം കൊണ്ടുവരാൻ പ്ലാസ്റ്റിക് കവറിനു പകരും ഫാബ്രിക് കവറുകൾ വിതരണം ചെയ്തു