കുണ്ടൂർ മർകസ് സ്കൂളിലേക്കുള്ള അഡ്മിഷൻ ബുക്കിംഗ്

M.S.I HIGHER SECONDARY SCHOOL,KUNDOOR
കുണ്ടൂർ മർകസ് സ്കൂളിലേക്കുള്ള അഡ്മിഷൻ ബുക്കിംഗ് online വഴി ചെയ്യാം.

കുണ്ടൂർ മർക്കസ് ഹയർ സെക്കൻഡറി സ്കൂൾ KG മുതൽ 9 വരെ ക്ലാസ്സുകളിലേക്കുള്ള അഡ്മിഷൻ ബുക്കിംഗ് നിങ്ങളുടെ മൊബൈൽ ഫോൺ ഉപയോഗിച്ച് താഴെ കാണുന്ന ലിങ്ക് വഴി ചെയ്യാവുന്നതാണ്.

https://docs.google.com/forms/d/e/1FAIpQLSf-2KjK3gQLpGh6xNxicqQSKP6j_6-KSKksCPmwTdqQW7vrTw/viewform?usp=sf_link

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
9495004037,9961266960
Principal
MSI HSS Kundoor
24 March 2020