അവധിക്കാല മാഗസിൻ നിർമ്മാണം

M.S.I HIGHER SECONDARY SCHOOL,KUNDOOR
അവധിക്കാല മാഗസിൻ നിർമ്മാണം


കുണ്ടൂർ MSI ഹയസെക്കൻഡറി സ്കൂൾ 3 മുതൽ 9 വരെ യും +1 ക്ലാസുകളിലും പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഏപ്രിൽ 1 മുതൽ ചെയ്യാനുള്ള അവധി കാല മാഗസിൻ പ്രവർത്തനത്തെ കുറിച്ച് സ്കൂൾ ലീഡർ മുഹമ്മദ് ഫാരിസ് വിശദീകരിക്കുന്നു
എല്ലാ വിദ്യാർത്ഥികളും 3 വീഡിയോ കളും (Part 1,Part 2,Part 3 )നിർബന്ധമായും കാണുക.
ശേഷം കൂട്ടുകാരിലേക്ക്‌  share ചെയ്യുക.
സംശയങ്ങൾക്ക്:-
1. ക്ലാസ്സ് ടീച്ചറെ വിളിക്കുക.
2. 9495004037 (ഓഫീസ്).
3. www.msihss.com (website)
4. https://youtu.be/SAIRLzuwFSc
h//youtu.be/SAIRLzuwFSc (YouTube)

MSI HSS Kundoor
01/04/2020