ഏപ്രിൽ 5 to 12-word meaning collection
ഈ ദിവസം കുട്ടികൾ ചെയ്യേണ്ട പ്രവർത്തനം
ഓരോ കുട്ടിയുടെ കയ്യിൽ ഉള്ള പഴയ text ബുക്ക് നിന്നും words കണ്ടെത്തി അതിന്റ meaning note book എഴുതി പഠിക്കുക ഇങ്ങനെ ഒരാഴ്ച തുടരുക ദിവസം 10word meaning കുട്ടി പഠിക്കാൻ parents ശ്രദ്ധിക്കണം
2std കുട്ടികൾ അവധി കാല പ്രവർത്തനം ഈ വരുന്ന ഏപ്രിൽ 5മുതൽ തുടങ്ങും ഓരോ ആഴ്ച ഓരോ വർക്ക് ചെയ്യാൻ parents help ചെയ്യണം വരുന്ന ദിവസങ്ങൾ കുറച്ചു സമയം പഠനത്തിന് മാറ്റി നിർത്താൻ എല്ലാവരും ശ്രദ്ധിക്കണം
April 13-20=maths (multiplication )
2, 3, 4, 5
: April 21-27 (മലയാളം )
കഥകൾ വായിച്ചു കുറിപ്പ് thayyarakuka
April 27-may 04(EVS)
Description about any vehicles, flower, birds......
(Atleast 5)
: May 05-11 picture collection about the topic കൊറോണ virus
1 Std കുട്ടികൾ അവധിക്കാല പ്രവർത്തനം ഈ വരുന്ന ഏപ്രിൽ 5മുതൽ തുടങ്ങും.ഓരോ ആഴ്ച ഓരോ work ചെയ്യാൻ Parents help ചെയ്യണം. വരുന്ന ദിവസങ്ങൾ കുറച്ച് സമയം പഠനത്തിന് മാറ്റി നിർത്താൻ എല്ലാവരും ശ്രദ്ധിക്കണം
April 13-20 = Malayalam
ഓരോ കുട്ടിയുടെ കയ്യിൽ ഉള്ള പഴയ ടെസ്റ്റ് ബുക്കിൽ നിന്ന് (ക, പ, ന, ത, വ, മ ) ഈ അക്ഷരങ്ങൾ ഉപയോഗിച്ച് വാക്കുകൾ കണ്ടെത്തി പഠിക്കുക ( 10 വാക്കുകൾ)
April 21-27 Maths
1-100 വരെ എഴുതി പഠിക്കുക
സങ്കലനവും വ്യവകലനവും പഠിക്കുക
April 5-12 English
Text book - ലെ ഏതെങ്കിലും പാഠഭാഗത്തിലെ 5 വാക്കുകൾ കണ്ടെത്തി Spelling, Meaning പഠിക്കുക
May 5-11 Evട
വിവിധ തരത്തിലുള്ള പൂക്കൾ വരച്ച് നിറം നൽകി അതിനെ കുറിച്ച് എഴുതുക
Domestic Animal , Wild Animal picture ഒട്ടിക്കുക