അവാർഡ് നൽകി ആദരിച്ചു

M.S.I HIGHER SECONDARY SCHOOL,KUNDOOR
അവാർഡ് നൽകി ആദരിച്ചു
➖➖➖➖➖➖➖➖➖
സമസ്ത പാദവാർഷികം, ക്ലാസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ 4B ക്ലാസിലെ വിദ്യാർത്ഥികളായ ഫഹ്മിദ T (1st)  അയാഷ് VT (2nd)ഫാത്തിമ റിൻഷ  P (3rd) എന്നിവരെ MSI സ്വദർ ഉസ്താദ് അബ്ദുൽ ഗഫൂർ ബദ് രിയുടെ നേതൃത്വത്തിൽ ക്ലാസ് ഉസ്താദ് ആത്തിഫ് വാഫി , LP Media കോർഡിനേറ്റർ നിസാം ഉസ്താദ് എന്നിവർ അവാർഡ് നൽകി ആദരിച്ചു….

വിജയികൾക്ക് അഭിനന്ദങ്ങൾ💐💐