മുസാബഖാ ഇസ്ലാമിക്‌ കലാമേള -2021-2022

M.S.I HIGHER SECONDARY SCHOOL,KUNDOOR

മുസാബഖാ ഇസ്ലാമിക്‌ കലാമേളയിൽ ചെമ്മാട് മേഖലയിൽ നിന്നും സൂപ്പർ സീനിയർ വിഭാഗം ബാങ്ക് വിളി മത്സരത്തിൽ ഒന്നാം സ്ഥാനം നേടി ജില്ല മത്സരത്തിലേക്ക് യോഗ്യത നേടിയ മുഹമ്മദ്‌ ഇസ്മാഈൽ എന്ന വിദ്യാർത്ഥിക്ക്  കുണ്ടൂർ റൈഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ നൽകുന്ന ഉപഹാരം ബഹു: സദർ ഉസ്താദിൽ നിന്നും  വിദ്യാർത്ഥി സ്വീകരിക്കുന്നു.


 മുസാബഖാ ഇസ്ലാമിക്‌ കലാമേളയിൽ സീനിയർ വിഭാഗം ഖിറാഅത്ത്,ബാങ്ക് വിളി മത്സരത്തിൽ ഒന്നാം സ്ഥാനം നേടി ജില്ലയിലേക് യോഗ്യത നേടിയ മുഹമ്മദ്‌ ഹിശാം എന്ന വിദ്യാർത്ഥിക്ക് കുണ്ടൂർ റൈഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ നൽകുന്ന ഉപഹാരം HS വിഭാഗം H.O.D അബ്ദുൽ ഹമീദ് മന്നാനി നൽകുന്നു.