എട്ടാം ക്ലാസ്സിലെ പ്രധാന പാഠ വിഷയമായ മയ്യിത്ത് നിസ്കാരത്തിന്റെ രൂപവും അതുമായി ബന്ധപ്പെട്ടുള്ള മറ്റു കാര്യങ്ങളും വിദ്യാർത്ഥികൾക്ക് പ്രാക്ടിക്കലായി കാണിച്ചു കൊടുക്കുകയും വിദ്യാർത്ഥികളെ കൊണ്ട് പരിശീലിപ്പിക്കുകയും ചെയ്തു.
മയ്യിത്ത് നിസ്കാര പരിശീലനം നടത്തി
12:37 AM