കുണ്ടൂർ MSIHSS സ്കൂളിൽ NSS യൂണിറ്റിന്റെ സപ്തദിന ക്യാമ്പിനോടനുബന്ധിച്ച് NSS വളണ്ടീയർമാർ മനോഹരമായ തനതിടം സ്ഥാപിച്ചു.ക്യാമ്പിന്റെ മുന്നോടിയായി കുട്ടികൾ വിവിധ ഭാഗങ്ങളിൽ നിന്നും മുളകളും മറ്റും ശേഖരിച്ചാണ് ക്യാമ്പസിൽ തനതിടം തയ്യാറാക്കിയത് മൂന്ന് ദിവസത്തെ വളണ്ടീയർമാരുടെ അധ്വാനത്തിലൂടെയും ആസൂത്രണത്തിലൂടെയാണ് ക്യാമ്പിന് മാറ്റ് കൂട്ടിയ മനോഹരമായ തനതിടം നിർമിച്ചത്. നിർമാനത്തിന് സ്കൂൾ പ്രിൻസിപ്പലും പ്രോഗ്രാം ഓഫീസറും പൂർണമായ പിന്തുണ നൽകുകയും ചെയ്തു. സ്കൂളിന്റെ മുൻ വർഷങ്ങളിലെല്ലാം ക്യാമ്പുകളിൽ കൂടാരം എന്ന പേരിൽ ക്യാമ്പ് സന്ദർഷകർക്ക് ഇരിപ്പിടം തയ്യാറാക്കാറുണ്ട് . ഈ വർഷത്തെ തനതിടം വളണ്ടീയർമാർക്ക് കൂടുതൽകരുത്തേക്കുകയും നവോന്മേഷം നൽകുകയും ചെയ്തു
NSS-തന തിടം ജില്ലയിൽ രണ്ടാം സ്ഥാനം എം എസ് ഐ ക്ക്
11:30 PM