Home UP ഓട് ഫാക്ടറി സന്ദർശനം നടത്തി ഓട് ഫാക്ടറി സന്ദർശനം നടത്തി M.S.I HIGHER SECONDARY SCHOOL,KUNDOOR 2:18 AM കുണ്ടൂർ എം എസ് ഐ ഹയർസെക്കൻഡറി സ്കൂളിലെ ഒന്നാം ക്ലാസ് മുതൽ ഹയർ സെക്കൻഡറി വരെയുള്ള വിദ്യാർത്ഥികൾ പരിസരത്തെ ഓട് ഫാക്ടറി സന്ദർശനം നടത്തി. ഓട് ഫാക്ടറി ഉടമസ്ഥൻ ആബിദ് കനിയേരി കുട്ടികൾക്ക് ഫാക്ടറിയെക്കുറിച്ച് വിശദീകരണം നൽകി.. Facebook Twitter Whatsapp Newer Older