https://www.instagram.com/reel/C61oQSBvd9L/?igsh=MTA5bGpjY3p5ZDBuMA==
പഠനത്തിൽ പ്രത്യേകം പരിഗണന ലഭിക്കേണ്ട വിദ്യാർത്ഥികൾക്ക് അവധിക്കാല പരിശീലനം നൽകി PMST കോളേജ് NSS വിദ്യാർത്ഥികളും, MSI സ്കൂൾ NSS വിദ്യാർത്ഥികളും, നാഷണൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് ചെറുമുക്ക് വിദ്യാർത്ഥികളും മാതൃകയാവുന്നു.
ഫുലൈലത്ത്, നശീദ,ദിൽന ഷെഫിൻ, അംന നിഷിൻ, റൗഫീന റോസ്നി എന്നിവരാണ് നേതൃത്വം നൽകുന്നത്. കുണ്ടൂർ എം എസ് ഐ ഹയർ സെക്കൻഡറി സ്കൂളിൽ പഠിക്കുന്ന പ്രത്യേകം പഠനസഹായം ആവശ്യമുള്ള വിദ്യാർത്ഥികൾക്കായി 15 ദിവസം അവധിക്കാലത്ത് നടത്തിവരുന്ന അൺലോക്കിംഗ് ലിട്രസി എക്സലൻസ് - സ്റ്റെപ്പ് അപ്പ് ബ്രിഡ്ജ് കോഴ്സിലാണ് ഇവർ പരിശീലനം നൽകുന്നത്. ഇംഗ്ലീഷ്, ഹിന്ദി,കണക്ക്,മലയാളം എന്നീ വിഷയങ്ങളിലാണ് തീവ്ര ക്ലാസുകൾ നൽകുന്നത്.
@nss_pmstcollege @pmstcollege @pmstianzz @team_nss_msihss @msi.hsskundoor @nss_unit_msihss @nttckundoor