🌳ഒപ്പം സഹവാസ ക്യാമ്പ്. 🌳FEB 1,2

M.S.I HIGHER SECONDARY SCHOOL,KUNDOOR

 ഒപ്പം സഹവാസ ക്യാമ്പ്. 🌳



കുണ്ടൂർ എം എസ് ഐ ഹയർ സെക്കൻഡറി സ്കൂൾ JRC,Bul Bul, SCOUTS & GUIDES വിദ്യാർത്ഥികൾക്ക് വേണ്ടി ആരോഗ്യത്തിനും സൗഹൃദത്തിനും സേവനത്തിനും വേണ്ടി.... തയ്യാറാവുക!  എന്ന പ്രമേയത്തിൽ ഏകദിന സഹവാസ ക്യാമ്പ്  സംഘടിപ്പിക്കുന്നു. 

🌱🌱🌱🌱

ഫെബ്രുവരി 1 ശനിയാഴ്ച രാവിലെ  വിമുക്തി മിഷൻ മലപ്പുറം ജില്ല ലൈസൺ ഓഫീസർ ബിജു പി 

(പ്രിവൻറീവ് ഓഫീസർ

എക്സൈസ് വകുപ്പ്) ക്യാമ്പ് ഉദ്ഘാടനം ചെയ്യും. JRC, SCOUTS & GUIDES സബ്ജില്ലാ നേതാക്കൾ, മാനേജ്മെൻറ് ഭാരവാഹികൾ, സ്കൂൾ PTA അംഗങ്ങൾ പരിപാടിയിൽ പങ്കെടുക്കും. 

✨✨✨

ഗ്രൂപ്പ് ഡൈനാമിക് ആക്ടിവിറ്റി,മോട്ടിവേഷൻ, ബോധവൽക്കരണം, സൈക്കോളജി & മെന്റലിസം, ക്ലീൻ ക്യാമ്പസ് ഗ്രീൻ ക്യാമ്പസ്, കലാപരിപാടികൾ, ഗ്രാമയാത്ര, മെലഡി നൈറ്റ്, Mec7, തിരുവോണ മല ഹൈക്കിങ്, ആകാശ പറവകൾ വൃദ്ധസദന സന്ദർശനം, സായാഹ്ന സായൂജ്യം എന്നീ വിവിധ പരിപാടികളാണ് രണ്ട് ദിവസത്തെ ക്യാമ്പിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഫെബ്രുവരി 2 , ഞായറാഴ്ച രാത്രി 9 മണിയോടെ ക്യാമ്പ് സമാപിക്കും.

📄📄📄

സംഘാടക സമിതി:-

 

📍ചെയർമാൻ: സിറാജുദ്ദീൻ 

കൺവീനർ: ഷാഹിദ്



























 

📍വിവിധ ചാർജ് ഉള്ള കൺവീനർമാർ: 


സന്തോഷ്,സുഫീറ,മുബീന,മുഫീദ,രാഹുൽ,സറീൻ,ജുവൈരിയ, ഷിനോയ്